30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Chavakkad നാട്ടുകാരെ ഭീതിയിലാക്കി കാട്ടുപന്നിക്കൂട്ടം

നാട്ടുകാരെ ഭീതിയിലാക്കി കാട്ടുപന്നിക്കൂട്ടം

133

ചാവക്കാട് തിരുവത്ര കുഞ്ചേരിയില്‍ നാട്ടുകാരെ ഭീതിയിലാക്കി കാട്ടുപന്നിക്കൂട്ടം. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇതുവഴി കാറില്‍ പോയവര്‍ റോഡില്‍ കാട്ടുപന്നിക്കൂട്ടത്തെ കണ്ടത്. ഇവര്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. മേഖലയില്‍ പലയിടത്തും ഈ രീതിയില്‍ പന്നിക്കൂട്ടങ്ങളെ കാണാറുണ്ട്. പലയിടങ്ങളിലും ഇവ കൃഷി നശിപ്പിക്കുന്നതും പതിവാണ്. പന്നികൂട്ടത്തെ കണ്ടതോടെ ഭീതിയില്‍ ആണ് നാട്ടുകാര്‍

 

ADVERTISEMENT
error: Content is protected !!