30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Velur കേരള സര്‍ക്കാര്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുരസ്‌കാരത്തിന് പോള്‍സണ്‍ താം അര്‍ഹനായി

കേരള സര്‍ക്കാര്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുരസ്‌കാരത്തിന് പോള്‍സണ്‍ താം അര്‍ഹനായി

61

കേരള സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കര്‍ഷക മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്ക് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നല്‍കുന്ന പുരസ്‌കാരത്തിന് അച്ചടി മാധ്യമ വിഭാഗത്തില്‍ മരത്തംകോട് സ്വദേശി പോള്‍സണ്‍ താം അര്‍ഹനായി. ഈ മാസം 17ന് തിരുവനന്തപുരം അസംബ്ലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം വിതരണം ചെയ്യും. കാര്‍ഷിക രംഗത്തെ വ്യത്യസ്ത കൃഷി രീതികളെകുറിച്ചും ജൈവസമ്പത്തിനെക്കുറിച്ചും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് ഇത് പരിഗണിച്ചാണ് ഇദ്ദേഹത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ADVERTISEMENT
error: Content is protected !!