64-ാം വാര്‍ഷികവും അധ്യാപക രക്ഷകര്‍ത്തൃ ദിനവും ആഘോഷിച്ചു

എരുമപ്പെട്ടി ഗവ. എല്‍.പി. സ്‌കൂളിന്റെ 64-ാം വാര്‍ഷികവും അധ്യാപക രക്ഷകര്‍ത്തൃ ദിനവും ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാ സാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രബിത ബാലകൃഷ്ണന്‍ അധ്യക്ഷയായി. വിരമിക്കുന്ന അധ്യാപിക കെ.എ.ജോയ്‌സിക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.

ADVERTISEMENT