25.4 C
Kunnamkulam
Monday, July 27, 2026
Home CCTV Desk ‘സ്പര്‍ശം’ നോവല്‍ പ്രകാശനം ചെയ്തു

‘സ്പര്‍ശം’ നോവല്‍ പ്രകാശനം ചെയ്തു

എഴുത്തുകാരി ശ്രീദേവി വിജയന്റെ ‘സ്പര്‍ശം’ എന്ന നോവലിന്റെ പ്രകാശനം തൃശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്നു. യുവ എഴുത്തുകാരി ജിന്‍ഷ ഗംഗ പ്രകാശനം നിര്‍വ്വഹിച്ചു. മേഘ്‌ന വിജയ് പുസ്തകം ഏറ്റുവാങ്ങി. ആല്‍ബിന്‍ രാജ് പുസ്തക പരിചയവും പ്രസാദക മൊഴി സമസ്യ ചീഫ് എഡിറ്റര്‍ സുനിത ശശിയും നടത്തി. ഡി വൈ എസ് പി സുരേന്ദ്രന്‍ മങ്ങാട്ട് മുഖ്യാ അതിഥിയായി. തിരൂര്‍ സമസ്യ പബ്‌ളിക്കേഷന്‍സാണ് പ്രസാദകര്‍.

ADVERTISEMENT
error: Content is protected !!