BureausVelur വേലൂര്‍ മണിമലര്‍കാവ് കുതിരവേല; ഇരിപ്പുവേല അധികാര പറ പുറപ്പെട്ടു February 18, 2026 FacebookTwitterPinterestWhatsApp ചരിത്രപ്രസിദ്ധമായ വേലൂര്‍ മണിമലര്‍കാവ് കുതിരവേലയുടെ ഇരിപ്പുവേല അധികാര പറ പുറപ്പെട്ടു. പതിനെട്ടര ദേശത്തിനും പാരമ്പര്യ അവകാശിയായ മേലെപുരക്കല്‍കുറുമ്പ യുടെ തറവാട്ടില്‍ നിന്നുമാണ് പറ പുറപ്പെട്ടത്. ADVERTISEMENT