32.2 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery വിരമിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹോപഹാരം സമ്മാനിച്ച് ജോണ്‍സണ്‍ മാസ്റ്റര്‍

വിരമിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹോപഹാരം സമ്മാനിച്ച് ജോണ്‍സണ്‍ മാസ്റ്റര്‍

51

അധ്യാപക ജീവിതത്തില്‍ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌നേഹോപഹാരം
സമ്മാനിച്ച് ജോണ്‍സണ്‍ മാസ്റ്റര്‍. മറ്റം സെന്റ്. ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി വിദ്യാലയത്തില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന ചിത്രകലാധ്യാപകന്‍ ജോണ്‍സന്‍ നമ്പഴിക്കാടാണ് വിദ്യാലയത്തിലെ യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌നേഹസമ്മാനം നല്‍കിയത്.

ADVERTISEMENT
error: Content is protected !!