26.8 C
Kunnamkulam
Friday, October 23, 2026
Home Bureaus Thrithala പന്തല്‍ നിര്‍മാണത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

പന്തല്‍ നിര്‍മാണത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

247

കൂറ്റനാട് പയ്യടപ്പടി ശാന്തയുടെ മകന്‍ രതീഷ്(44) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ വടക്കെ വാവന്നൂരില്‍ പന്തല്‍പണി ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ കൂറ്റനാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സഹോദരന്‍ ഗിരീഷ്.

ADVERTISEMENT
error: Content is protected !!