30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Erumapetty എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി യൂത്ത് സി.എല്‍.സിയുടെ നേതൃത്വത്തില്‍ മെറിറ്റ് ഡേ ആഘോഷിച്ചു

എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി യൂത്ത് സി.എല്‍.സിയുടെ നേതൃത്വത്തില്‍ മെറിറ്റ് ഡേ ആഘോഷിച്ചു

119

എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ യൂത്ത് സി.എല്‍.സിയുടെ നേതൃത്വത്തില്‍ മെറിറ്റ് ഡേ ആഘോഷിച്ചു. എരുമപ്പെട്ടി ഇടവക അതിര്‍ത്തിയിലെ നാനാജാതി മതസ്ഥരായ വിദ്യാര്‍ത്ഥികളില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. സി.എല്‍.സി അതിരൂപത പ്രൊമോട്ടര്‍ ഫാ. ഫ്രാജോ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. അതിരൂപത സി.എല്‍.സി പ്രസിഡന്റ് ജെറിന്‍ ജോസ് അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!