25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam ഹ്യൂമന്‍ ഹാപ്പിലോമ വൈറസ് വാക്‌സിനേഷന്‍ ചാവക്കാട് ബ്ലോക്ക് തല ഉദ്ഘാടനം നടത്തി

ഹ്യൂമന്‍ ഹാപ്പിലോമ വൈറസ് വാക്‌സിനേഷന്‍ ചാവക്കാട് ബ്ലോക്ക് തല ഉദ്ഘാടനം നടത്തി

ഹ്യൂമന്‍ ഹാപ്പിലോമ വൈറസ് വാക്‌സിനേഷന്‍ ചാവക്കാട് ബ്ലോക്ക് തല ഉദ്ഘാടനവും ബോധവല്‍ക്കരണ ക്ലാസും നടത്തി. വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിപാടി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ജില്‍സി ബാബുവിന്റെ അധ്യക്ഷതയില്‍ സി എച്ച് സി സൂപ്രണ്ട് ഡോക്ടര്‍ ബ്ലെസ്സി പോള്‍ വിഷയാവതരണം നടത്തി.

ADVERTISEMENT
error: Content is protected !!