31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Chavakkad വനിതാദിനത്തോടനുബന്ധിച്ച് റാലിയും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് റാലിയും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

41

വനിത ശിശു വികസന വകുപ്പ് ചാവക്കാട് ഐ.സി.ഡി.എസും, ചാവക്കാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി വനിതാദിനത്തോടനുബന്ധിച്ച് റാലിയും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.കെ.ഷിബു ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം.ജെ.മേരി അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!