31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam തിരുവളയന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു

തിരുവളയന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു

47

തിരുവളയന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു. വടക്കേക്കാട് ഗ്രാമപഞ്ചായത്ത് സാനിറ്ററി നാപ്കിനുകളുടെ സംസ്‌കരണത്തിനായി ഹരിത കേരള മിഷന്‍, ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന തിരുവളയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നല്‍കിയ ഇന്‍സിനറേറ്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജില്‍സി ബാബു നിര്‍വ്വഹിച്ചു.

ADVERTISEMENT
error: Content is protected !!