27.8 C
Kunnamkulam
Tuesday, July 7, 2026
Home Obituary News കിരാലൂര്‍ പി.വി. അഷ്ടമൂര്‍ത്തി നമ്പൂതിരി (96) നിര്യാതനായി

കിരാലൂര്‍ പി.വി. അഷ്ടമൂര്‍ത്തി നമ്പൂതിരി (96) നിര്യാതനായി

സി.പി.എം പ്രാദേശിക നേതാവും ലൈബ്രറി പ്രവര്‍ത്തകനുമായ കിരാലൂര്‍ പി.വി. അഷ്ടമൂര്‍ത്തി നമ്പൂതിരി (96) നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.ഭാര്യ ശ്രീദേവി അന്തര്‍ജനം.

മക്കള്‍: സുജാത, ഗൗരി , വാസുദേവന്‍, ശ്രീദേവി, സാവിത്രി, അഷ്ടമൂര്‍ത്തി.

ADVERTISEMENT
error: Content is protected !!