കുന്നംകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 125 -ാം വാര്‍ഷികത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കുന്നംകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 125 -ാം വാര്‍ഷികത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഒ.എസ്.എ അംഗവും യുനസ്‌കോ പുരസ്‌ക്കാര ജേതാവുമായ ഇ.എസ്.ശ്യാംസുന്ദറാണ് ലോഗോ ഡിസൈന്‍ ചെയ്തത്. കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.ജി.ജയപ്രകാശ് ചടങ്ങിന് അധ്യക്ഷനായി.