24.9 C
Kunnamkulam
Saturday, August 1, 2026
Home Bureaus Perumpilavu രണ്ടു പതിറ്റാണ്ടായി വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്ന ഷൈലജ രവിയെ ആദരിച്ചു

രണ്ടു പതിറ്റാണ്ടായി വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്ന ഷൈലജ രവിയെ ആദരിച്ചു

അന്താരാഷ്ട വനിതാ ദിനത്തോടനുബന്ധിച്ച് വെസ്റ്റ് മങ്ങാട് ഹൈസ്‌കൂളില്‍ രണ്ടു പതിറ്റാണ്ടായി വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്ന ഷൈലജ രവിയെ ഗ്രാമീണ വായനശാല ആദരിച്ചു. പോര്‍ക്കുളം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ തമ്പി ജോബ് പൊന്നാട അണിയിച്ചു. വായനശാല പ്രസിഡണ്ട് ഡെന്നീസ് മങ്ങാട് അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!