30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad എസ്എന്‍ഡിപി പുന്ന 5001 ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു

എസ്എന്‍ഡിപി പുന്ന 5001 ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു

58

എസ്എന്‍ഡിപി പുന്ന 5001 ശാഖയുടെ ആഭിമുഖ്യത്തില്‍ 170 ാം ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. പുന്ന ശാഖ പ്രസിഡന്റ് ടി കെ ദാസന്‍ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് മെമ്പര്‍ ഇ.വി ശശി, രേഖ അനില്‍, വനജ സുബ്രഹ്‌മണ്യന്‍ എന്നിവര്‍ സംസാരിച്ചു. പുന്ന ശാഖ സെക്രട്ടറി കെ കെ സുബ്രഹ്‌മണ്യന്‍ സ്വാഗതവും യൂണിയന്‍ കമ്മിറ്റി മെമ്പര്‍ എം ടി ബാബു നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!