27 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu ഡിവൈഎഫ്ഐ കാട്ടകാമ്പാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ തട്ടുകട നടത്തി

ഡിവൈഎഫ്ഐ കാട്ടകാമ്പാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ തട്ടുകട നടത്തി

ഡിവൈഎഫ്ഐ കാട്ടകാമ്പാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ചിറക്കല്‍ സെന്ററില്‍ തട്ടുകട നടത്തി. ഡിവൈഎഫ്ഐ, വയനാട്ടില്‍ നിര്‍മ്മിച്ചു നല്‍കുന്ന 25 സ്‌നേഹവീടുകളുടെ നിര്‍മ്മാണ ചെലവിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനാണ് തട്ടുകട നടത്തിയത്. തിങ്കളാഴ്ച വൈകീട്ട് 6 ന്്, മേഖല സെക്രട്ടറി ലെനിന്‍ വി എസ് കുന്നംകുളം വെസ്റ്റ് ബ്ലോക്ക് സെക്രട്ടറി ജ്യോതിസ് പി എമ്മിന് ആദ്യ വില്‍പന നടത്തി ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!