27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam കുടുക്കയില്‍ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി രണ്ടാം ക്ലാസുകാരി

കുടുക്കയില്‍ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി രണ്ടാം ക്ലാസുകാരി

74

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്‍സാര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ഫൈഹ കുഞ്ഞു താന്‍ കുടുക്കയില്‍ സ്വരൂപിച്ച പണം നല്‍കി.കടവല്ലൂര്‍ കലയംകുളങ്ങര റഫീഖ് -ജസ്മിയ ദമ്പതികളുടെ മകളാണ്. പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രന്‍ തുക ഏറ്റുവാങ്ങി.

ADVERTISEMENT
error: Content is protected !!