30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad ഡ്രൈ ഡേയില്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്നു മദ്യ വില്പന നടത്തിയ ആള്‍ പിടിയില്‍

ഡ്രൈ ഡേയില്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്നു മദ്യ വില്പന നടത്തിയ ആള്‍ പിടിയില്‍

322

ചാവക്കാട് ബ്ലാങ്ങാട് ബീച്ച് പരിസരത്ത് ഡ്രൈ ഡേയില്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്നു മദ്യ വില്പന നടത്തിയ ആളെ പിടികൂടി. ബ്ലാങ്ങാട് സ്വദേശി കാളിരകത്ത് വീട്ടില്‍ ഉണ്ണികൃഷ്ണനെയാണ് വാടാനപ്പള്ളി എക്‌സൈസ് പിടികൂടിയത്. ഇയാളില്‍ നിന്നും 25 കുപ്പി മദ്യം പിടിച്ചെടുത്തു.

 

ADVERTISEMENT
error: Content is protected !!