33.3 C
Kunnamkulam
Friday, November 27, 2026
Home Bureaus Erumapetty തിച്ചൂര്‍ കാവുങ്ങല്‍ കളരി വീണ്ടും സജീവമാകുന്നു

തിച്ചൂര്‍ കാവുങ്ങല്‍ കളരി വീണ്ടും സജീവമാകുന്നു

61

കേരളത്തിലെ പ്രസിദ്ധരായ കഥകളി കലാകാരന്മാരെ വാര്‍ത്തെടുത്ത തിച്ചൂര്‍ കാവുങ്ങല്‍ കളരി വീണ്ടും സജീവമാകുന്നു. പുനരുദ്ധാരണം നടത്തിയ കാവുങ്ങല്‍ കളരിയുടെ ആചാര്യ പദവി കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്‍ ആശാന്‍ ഏറ്റെടുത്തു.

ADVERTISEMENT
error: Content is protected !!