BureausErumapetty തിച്ചൂര്‍ കാവുങ്ങല്‍ കളരി വീണ്ടും സജീവമാകുന്നു March 16, 2026 55 FacebookXPinterestWhatsApp കേരളത്തിലെ പ്രസിദ്ധരായ കഥകളി കലാകാരന്മാരെ വാര്‍ത്തെടുത്ത തിച്ചൂര്‍ കാവുങ്ങല്‍ കളരി വീണ്ടും സജീവമാകുന്നു. പുനരുദ്ധാരണം നടത്തിയ കാവുങ്ങല്‍ കളരിയുടെ ആചാര്യ പദവി കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്‍ ആശാന്‍ ഏറ്റെടുത്തു. ADVERTISEMENT