30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അതിക്രമം ; കുന്നംകുളത്ത് വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു

ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അതിക്രമം ; കുന്നംകുളത്ത് വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു

114

 

കൊല്‍ക്കത്തയില്‍ ഡോക്ടര്‍ക്ക് നേരെയുണ്ടായ ക്രൂരമായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് അക്കിക്കാവ് പി എസ് എം ഡെന്റല്‍ കോളേജ് സ്റ്റുഡന്‍സ് യൂണിയന്റെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.കുന്നംകുളം പുതിയ ബസ്റ്റാന്‍ഡിലാണ് ഫ്‌ലാഷ് മോബ് അവതരിപ്പിച്ചത്. സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍മാന്‍ എഎസ് അഖിലേഷ് കുമാര്‍, ഡോ. തസ്‌നിം സുല്‍ത്താന, ആനന്ദകൃഷ്ണന്‍, മേഘ സാബു, ജീവ ജോര്‍ജ്, അമലിന്‍ ഗ്രീസ് ആന്റണി തുടങ്ങിയവര്‍ ഫ്‌ലാഷ് മോബിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!