24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Perumpilavu ആറുവര്‍ഷമായി തുടരുന്ന ഷെഹരിയാറിന്റെ വേറിട്ട പെരുന്നാള്‍ ആഘോഷം

ആറുവര്‍ഷമായി തുടരുന്ന ഷെഹരിയാറിന്റെ വേറിട്ട പെരുന്നാള്‍ ആഘോഷം

ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിനുശേഷം വിശുദ്ധിയുടെ നിറവില്‍ പെരുന്നാള്‍ ആഘോഷിക്കുന്ന പെരുമ്പിലാവിലെ പൊതുപ്രവര്‍ത്തകനായ മേനോത്ത് കമറുദ്ദീന്റെ മകനും അന്‍സാര്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഷെഹരിയാറിന്റെ വേറിട്ട മാതൃക. സമീപത്തെ ഈദ് ഗാഹില്‍ പങ്കെടുത്തതിനു ശേഷം സമൂഹത്തിലെ വിവിധ മതവിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും ഓട്ടോ തൊഴിലാളികള്‍, പെട്രോള്‍ പങ്ക് ജീവനക്കാര്‍, ബസ്സ് കാത്തിരിപ്പുകേന്ദ്രങ്ങളിലും, കച്ചവട കേന്ദ്രങ്ങളിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി നല്‍കി വരുന്ന ഈദ് മധുര വിതരണം മാറ്റമില്ലാതെ ഈ വര്‍ഷവും തുടര്‍ന്നു.

ADVERTISEMENT
error: Content is protected !!