26.8 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഗവ. എല്‍.പി. സ്‌കൂളില്‍ ലോങ്ങ് ജംപ് പിറ്റ് സമര്‍പ്പിച്ചു

എരുമപ്പെട്ടി ഗവ. എല്‍.പി. സ്‌കൂളില്‍ ലോങ്ങ് ജംപ് പിറ്റ് സമര്‍പ്പിച്ചു

പി.ടിഎ. പ്രസിഡന്റ് പി.ടി.സുശാന്ത് അധ്യക്ഷനായി. പ്രധാന അധ്യാപിക കെ.എ.സുജിനി, എസ്.എം.സി.ചെയര്‍മാന്‍ എ.യു. മനാഫ്, എം.പി.ടി.എ. പ്രസിഡന്റ് വി.കെ. ജയലക്ഷ്മി, അധ്യാപകരായ പി.എ. അന്‍വര്‍, പി.എ. അനുഷ, മുന്‍ ഉപജില്ലാ ലോങ്ങ്ജംപ് ചാമ്പ്യന്‍ കെ.ആര്‍. ദില്‍ഷാന്‍ എന്നിവര്‍ പങ്കെടുത്തു. കുന്നംകുളം ഉപജില്ല കായികമേളയില്‍ കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ ഓവര്‍ഓള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ തന്നെ നിരവധി കായിക വിദ്യാര്‍ത്ഥികള്‍ വ്യക്തിഗത ചാമ്പ്യനും ആയിരുന്നു. അധ്യാപകരുടെ ആവശ്യപ്രകാരം പി.ടി.എ. യാണ്. ജംപിങ്ങ് പിറ്റ് നിര്‍മ്മിച്ച് നല്‍കിയത്.

ADVERTISEMENT
error: Content is protected !!