30.5 C
Kunnamkulam
Monday, November 2, 2026
Home Bureaus Erumapetty എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ മരിച്ചവരുടെ ഓര്‍മതിരുനാള്‍ ആഘോഷിച്ചു

എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ മരിച്ചവരുടെ ഓര്‍മതിരുനാള്‍ ആഘോഷിച്ചു

7

എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ മരിച്ചവരുടെ ഓര്‍മതിരുനാള്‍ ആഘോഷിച്ചു. സെമിത്തേരിയില്‍ പ്രത്യേകം വിശുദ്ധ കുര്‍ബാനയും, പ്രാര്‍ത്ഥനളും ഒപ്പീസും നടന്നു. വികാരി ഫാ.ജോഷി ആളൂര്‍ കാര്‍മികത്വം വഹിച്ചു. സഹ വികാരി ഫാ.സാന്റിയോ എലുവത്തിങ്കല്‍ ഓര്‍മ്മ തിരുനാളിന്റെ സന്ദേശം നല്‍കി. കൈക്കാരന്മാരായ കെ. ഒ.ജോണി, എം.വി.ജയ്‌സണ്‍, മാത്യൂസ് രാജന്‍, ജാന്‍സി ജോയ് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!