25.7 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery മറ്റം സെന്റ് മേരീസ് കോണ്‍വെന്റ് എല്‍.പി. സ്‌കൂളില്‍ കലയുടെ കേളികൊട്ടുയര്‍ത്തി കലോത്സവത്തിന് തിരിതെളിഞ്ഞു

മറ്റം സെന്റ് മേരീസ് കോണ്‍വെന്റ് എല്‍.പി. സ്‌കൂളില്‍ കലയുടെ കേളികൊട്ടുയര്‍ത്തി കലോത്സവത്തിന് തിരിതെളിഞ്ഞു

 

പഠന പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ വിദ്യാര്‍ത്ഥിനികളുടെ സര്‍ഗാത്മക കഴിവുകള്‍ തേച്ചുമിനുക്കി വേദിയിലെത്തിക്കാന്‍ അവസരം ഒരുക്കുകയാണ് മറ്റം സെന്റ് മേരീസ് കോണ്‍വെന്റ് സ്‌കൂള്‍. ചിലങ്ക 2024 എന്ന പേരില്‍ സംഘടിപ്പിച്ച കലോത്സവം പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ഭവ്യ വിപിന്‍ദാസ് ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ അഞ്ജലി അരിമ്പൂര്‍ അധ്യക്ഷയായി.മറ്റം അസംപ്ഷന്‍ കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിജില്‍ ജീസ്, സ്റ്റാഫ് പ്രതിനിധി പ്രതിനിധി പ്രിസി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!