25.7 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Chavakkad തെരുവുനായ്ക്കളുടെ വിളയാട്ടം

തെരുവുനായ്ക്കളുടെ വിളയാട്ടം

ബൈക്കിന്റെ സീറ്റ് കീറി പൊളിച്ച നിലയില്‍. തിരുവത്ര ആലിപ്പിരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചിന്നക്കല്‍ അബ്ഹാരിന്റെ ആക്‌സസ്സ് ബൈക്കിന്റെ സീറ്റാണ് ഒരുകൂട്ടം തെരുവുനായ്ക്കള്‍ കീറി പൊളിച്ചത്. പുലര്‍ച്ചെയാണ് സംഭവം. മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ടെന്നും, ബന്ധപ്പെട്ട അധികൃതര്‍ അടിയന്തിരമായി തെരുവുനായ്ക്കളുടെ കാര്യത്തില്‍ ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!