24.2 C
Kunnamkulam
Saturday, August 15, 2026
Home Bureaus Guruvayur ഗുരുവായൂര്‍ സ്വദേശിയായ യുവാവിനെ കാണ്‍മാനില്ലെന്ന് പരാതി

ഗുരുവായൂര്‍ സ്വദേശിയായ യുവാവിനെ കാണ്‍മാനില്ലെന്ന് പരാതി

122

കാണ്‍മാനില്ലെന്ന് പരാതി. ഗുരുവായൂര്‍ സ്വദേശി 46 വയസ്സുള്ള രാജീവിനെയാണ് കാണാതായത്. മഞ്ഞ ഷര്‍ട്ടും കാവി മുണ്ടുമായിരുന്നു കാണാതാകുമ്പോള്‍ ധരിച്ചിരുന്നത്. വെള്ളിയാഴ്ച കൊടുങ്ങല്ലൂര്‍ക്ക് പോയതായിരുന്നു. എന്തെങ്കിലും വിവിരം ലഭിക്കുന്നവര്‍ 82 81 60 35 70, 62 35 26 92 34 എന്നി നമ്പറുകളില്‍ അറിയിക്കുക.

ADVERTISEMENT
error: Content is protected !!