BureausGuruvayur ഗുരുവായൂര്‍ മണ്ഡലം എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി കെ.വി. അബ്ദുല്‍ നാസര്‍ വോട്ട് രേഖപ്പെടുത്തി April 9, 2026 50 FacebookXPinterestWhatsApp ഗുരുവായൂര്‍ മണ്ഡലം എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി കെ.വി. അബ്ദുല്‍ നാസര്‍ പരൂര്‍ ഗവണ്‍മെന്റ് മാപ്പിള എല്‍.പി സ്‌കൂള്‍ ഈസ്റ്റ് പാര്‍ട്ട് 26 ആം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. സാഹിത്യകാരന്‍ ഹക്കീം വെളിയത്തിനൊപ്പമാണ് എത്തിയത്. ADVERTISEMENT