27.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ചു

ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ചു

38

സുകൃതം തിരുവെങ്കിടത്തിന്റെ ആഭിമുഖ്യത്തില്‍ ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ചു. മമ്മിയൂര്‍ ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. സുകൃതം പ്രസിഡണ്ട് സി.ഡി. ജോണ്‍സന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ.ടി. ഹംസ മുഖ്യാതിഥിയായിരുന്നു. കലാഭവന്‍ മണി പുരസ്‌ക്കാരം നേടിയ റിയ റൈനസ്, അറുപതിന്റെ നിറവിലെത്തിയ നഗരസഭ മുന്‍ ചെയര്‍പേഴ്‌സന്‍ മേഴ്‌സി ജോയ് എന്നിവരെ ആദരിച്ചു.

ADVERTISEMENT
error: Content is protected !!