28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വൈലത്തൂര്‍ സ്വദേശി തലക്കോട്ടൂര്‍ ജോസ്, അക്കിക്കാവ് താഴിശ്ശേരി വൈശാഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ പള്ളി റോഡിലാണ് അപകടം. പരിക്കേറ്റവരെ ആക്ട്‌സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!