30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Guruvayur ബസ്സ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്

ബസ്സ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്

67

ഗുരുവായൂരില്‍ ബസ്സ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. തൈക്കാട് സ്വദേശികളായ തലപ്പുള്ളി സിന്ധു, സനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ പത്തരയോടെ തൈക്കാട് പള്ളി റോഡിലാണ് അപകടം. തൃശ്ശൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്ന മല്ലികാര്‍ജുന ബസ് മുന്നില്‍ പോവുകയായിരുന്ന സ്‌കൂട്ടറിന് പുറകില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആക്ട്‌സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!