30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു

തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു

51

മീനമാസത്തിലെ കൊടുംചൂടിന് ആവേശമാകാന്‍ തണ്ണിമത്തനും കിരണും വിളവെടുത്തു ചൂണ്ടല്‍ പഞ്ചായത്തിലെ ആയമുക്ക് പുലിച്ചക്കാട് ഹരിത സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പില്‍ കരിമ്പനഞ്ഞാല്‍ പാടശേഖരസമിതി പ്രസിഡണ്ട് പി.ജി.സുഭാഷ്, ഹരിതസംഘം പ്രസിഡണ്ട് പി.കെ. ഹരീത് കര്‍ഷകനായ റസാക്കിന്റെ കുടുംബാംഗങ്ങള്‍, മറ്റ് കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിളവെടുടുത്ത തണ്ണിമത്തന്‍ കിരണ്‍ എന്നിവ കേച്ചേരിയിലെ ഫ്രൂട്ട്‌സ് കടകളിലാണ് വിറ്റഴിക്കുന്നത്.

ADVERTISEMENT
error: Content is protected !!