31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty പെയിന്റിംങ്ങിനിടെയുണ്ടായ അപകടത്തില്‍ ചികിത്സായിലായിരുന്ന യുവാവ് മരിച്ചു

പെയിന്റിംങ്ങിനിടെയുണ്ടായ അപകടത്തില്‍ ചികിത്സായിലായിരുന്ന യുവാവ് മരിച്ചു

110

എരുമപ്പെട്ടി വെള്ളറക്കാട് പെയിന്റിംങ്ങിനിടെയുണ്ടായ അപകടത്തില്‍ ചികിത്സായിലായിരുന്ന യുവാവ് മരിച്ചു. വെള്ളറക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് അടുത്ത് താമസിക്കുന്ന ചുള്ളിയില്‍ ലത്തീഫിന്റെ മകന്‍ പെയിന്റിംഗ് തൊഴിലാളിയായ നിയാസ് (45) ആണ് മരിച്ചത്. പേങ്ങാട്ട്പാറയില്‍ വീടിന് പെയിന്റ് ചെയ്യുന്നിനിടയില്‍ മുകളില്‍ നിന്നും വീണ് ഗുരുതര പരിക്ക് പറ്റി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകീട്ടോടെയാണ് മരിച്ചത്. ഭാര്യ: ഫാത്തിമ്മ. മക്കള്‍: സാബിദ്, റമീസ്, സഫ്‌റിന്‍. കബറടക്കം തിങ്കളാഴ്ച രാവിലെ 11 ന് പേങ്ങാട്ടുപാറ ബദരിയ ജുമാമസ്ജജിദ് കബര്‍സ്ഥാനില്‍ നടക്കും.

ADVERTISEMENT
error: Content is protected !!