25.8 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Velur കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വൈശാഖമാസ മഹോത്സവം ആരംഭിച്ചു

കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വൈശാഖമാസ മഹോത്സവം ആരംഭിച്ചു

43

വേലൂര്‍ കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വൈശാഖമാസ മഹോത്സവം ആരംഭിച്ചു. ഏപ്രില്‍ 18 മുതല്‍ മെയ് 16 വരെയാണ് വൈശാഖമാസ മഹോത്സവം നടക്കുന്നത്. മേടമാസത്തിലെ അമാവാസി മുതല്‍ അടുത്ത അമാവാസി വരെയുള്ള വിശാഖം നക്ഷത്രവും പൗര്‍ണ്ണമിയും ചേരുന്ന വൈശാഖ മാസമാണ് ക്ഷേത്രത്തില്‍ ആഘോഷിക്കുന്നത്. പ്രസിദ്ധമായ വെങ്ങിലശ്ശേരി ഏകാദശി ഏപ്രില്‍ 27 ന് ആഘോഷിക്കും. ക്ഷേത്രത്തിലെ 23-മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം മെയ് 10 മുതല്‍ 17 വരെ നടക്കും.

ADVERTISEMENT
error: Content is protected !!