25.8 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Kunnamkulam സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കിഴൂര്‍ യൂണിറ്റിന്റെ 11ാം വാര്‍ഷിക കണ്‍വെന്‍ഷന്‍ നടന്നു

സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കിഴൂര്‍ യൂണിറ്റിന്റെ 11ാം വാര്‍ഷിക കണ്‍വെന്‍ഷന്‍ നടന്നു

43

സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കിഴൂര്‍ യൂണിറ്റിന്റെ 11ാം വാര്‍ഷിക കണ്‍വെന്‍ഷന്‍ നടന്നു. കിഴൂര്‍ പകല്‍വീട്ടില്‍ നടന്ന കണ്‍വെന്‍ഷന്‍ കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ഉദഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി പി ബാലന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബി സി പത്മരാജന്‍, വൈസ് പ്രസിഡന്റ് ദേവദാസ്, നഗരസഭ വൈസ് ചെയര്‍മാന്‍ പി ജി ജയപ്രകാശ്, മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ രേഷ്മ സുനില്‍, കുന്നംകുളം അര്‍ബന്‍ ബാങ്ക് പആസിഡന്റ് കെ എ അസീസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!