BureausChavakkad ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു August 24, 2024 238 FacebookXPinterestWhatsApp ചാവക്കാട് നഗര മധ്യത്തില്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചാവക്കാട് മണത്തല സ്വദേശി പോക്കാകില്ലത് ഇല്യാസ് (44)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു അപകടം. മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ ADVERTISEMENT