29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Guruvayur ഗുരുവായൂര്‍ തൈക്കാട് കഴുമല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ മോഷണം

ഗുരുവായൂര്‍ തൈക്കാട് കഴുമല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ മോഷണം

77

ഗുരുവായൂര്‍ തൈക്കാട് കഴുമല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ഭഗവതിക്ക് ചാര്‍ത്തുന്ന ഏഴു പവന്റെ സ്വര്‍ണാഭരണങ്ങളും ഓഫീസ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 2 ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു.

ADVERTISEMENT
error: Content is protected !!