ചാലിശ്ശേരി തണ്ണീര്‍ക്കോട് അയ്യനിയില്‍ ചിപ്പു ചെട്ടിയാര്‍ (85) നിര്യാതനായി.

ചാലിശ്ശേരി തണ്ണീര്‍ക്കോട് അയ്യനിയില്‍ ചിപ്പു ചെട്ടിയാര്‍ (85) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 7 ന് ഷൊര്‍ണൂര്‍ ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും.കമലാക്ഷിയാണ് ഭാര്യ. ബാബു ,ഷീജ, പുഷ്പ എന്നിവര്‍ മക്കളാണ്.

 

 

ADVERTISEMENT