ചിറ്റഞ്ഞൂരിന്റെ പ്രിയപ്പെട്ട ചിത്രകാരന്‍ നാഗഭൂഷണന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ചിത്രരചന മത്സരം ഞായറാഴ്ച നടക്കും. ചിറ്റഞ്ഞൂര്‍ ഇമ്മാനുവേല്‍ എല്‍.പി. സ്‌കൂളില്‍ നടക്കുന്ന മത്സരം നഗരസഭ ചെയര്‍പേഴ്‌സന്‍ സീതാരവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എല്‍.പി., യു.പി.,ഹൈസ്‌കൂള്‍ , പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിംഗിലും, വാട്ടര്‍കളറിലുമാണ് മത്സരം. രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കുക. 94 97 790 304, 77 36 954 211, 80 75 649 783
ADVERTISEMENT