28.9 C
Kunnamkulam
Saturday, July 11, 2026
Home Obituary News ചാലിശ്ശേരി തണ്ണീര്‍ക്കോട് അയ്യനിയില്‍ ചിപ്പു ചെട്ടിയാര്‍ (85) നിര്യാതനായി.

ചാലിശ്ശേരി തണ്ണീര്‍ക്കോട് അയ്യനിയില്‍ ചിപ്പു ചെട്ടിയാര്‍ (85) നിര്യാതനായി.

ചാലിശ്ശേരി തണ്ണീര്‍ക്കോട് അയ്യനിയില്‍ ചിപ്പു ചെട്ടിയാര്‍ (85) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 7 ന് ഷൊര്‍ണൂര്‍ ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും.കമലാക്ഷിയാണ് ഭാര്യ. ബാബു ,ഷീജ, പുഷ്പ എന്നിവര്‍ മക്കളാണ്.

 

 

ADVERTISEMENT
error: Content is protected !!