പുന്നയൂര്‍ക്കുളം ആല്‍ത്തറ വിശ്വഭാരതി ഗോവിന്ദപുരത്ത് വീട്ടില്‍ കൊച്ചുകുട്ടന്‍ നിര്യാതനായി. 78 വയസ്സായിരുന്നു. ആര്‍.എസ്.എസ്. ഖണ്ഡ് കാര്യവാഹ്, ബാലഗോകുലം താലൂക്ക് രക്ഷാധികാരി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 9ന് ആറ്റുപുറം നിദ്രാലയത്തില്‍ നടത്തും. സാവിത്രി ഭാര്യയാണ്.



