24.9 C
Kunnamkulam
Friday, August 14, 2026
Home CCTV Desk ആല്‍ത്തറ വിശ്വഭാരതി ഗോവിന്ദപുരത്ത് വീട്ടില്‍ കൊച്ചുകുട്ടന്‍ നിര്യാതനായി

ആല്‍ത്തറ വിശ്വഭാരതി ഗോവിന്ദപുരത്ത് വീട്ടില്‍ കൊച്ചുകുട്ടന്‍ നിര്യാതനായി

45

പുന്നയൂര്‍ക്കുളം ആല്‍ത്തറ വിശ്വഭാരതി ഗോവിന്ദപുരത്ത് വീട്ടില്‍ കൊച്ചുകുട്ടന്‍ നിര്യാതനായി. 78 വയസ്സായിരുന്നു. ആര്‍.എസ്.എസ്. ഖണ്ഡ് കാര്യവാഹ്, ബാലഗോകുലം താലൂക്ക് രക്ഷാധികാരി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 9ന് ആറ്റുപുറം നിദ്രാലയത്തില്‍ നടത്തും. സാവിത്രി ഭാര്യയാണ്.

ADVERTISEMENT
error: Content is protected !!