25.7 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമുള്ള ബഹുജന സംഗമത്തിന് തുടക്കമായി

സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമുള്ള ബഹുജന സംഗമത്തിന് തുടക്കമായി

 

ലോകസഭ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയെ തുടര്‍ന്ന് ഇടതുപക്ഷ ആശയം ശക്തമായി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമുള്ള ബഹുജന സംഗമത്തിന് തുടക്കമായി. സി.പി .ഐ എം ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബഹുജന സംഗമം സംഘടിപ്പിച്ചു താമരപ്പിള്ളിയില്‍ നടന്ന ബഹുജന സംഗമം സി.പി ഐ എം ജില്ലാ കമ്മറ്റി അംഗം സി.സുമേഷ് ഉദ്ഘാടനം ചെയ്തു ലോക്കല്‍ സെക്രട്ടറി പി.ജി സുബിദാസ് അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം ആഷിക്ക് വലിയകത്ത്, സി.എഫ് രാജന്‍, തുളസി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!