24.4 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Chavakkad മരം കടപുഴകി വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു.

മരം കടപുഴകി വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു.

25

പുത്തന്‍കടപ്പുറം ചാവക്കാട് നഗരസഭ വാര്‍ഡ് 33 താമസിക്കുന്ന തണ്ണി തുറക്കല്‍ അബൂബക്കറിന്റെ  വീടിനു മുകളിലേക്ക് കഴിഞ്ഞദിവസം രാത്രിയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.
പറമ്പിലുള്ള ചീനി മരം കടപുഴകി വീടിനുമുകളിലേക്ക്  വീഴുകയായിരുന്നു.

ADVERTISEMENT
error: Content is protected !!