29.4 C
Kunnamkulam
Thursday, October 8, 2026
Home Bureaus Erumapetty നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ അവസാനത്തെ സപ്താഹം ആരംഭിച്ചു

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ അവസാനത്തെ സപ്താഹം ആരംഭിച്ചു

31

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ വൈശാഖ മാസാചരണത്തിന്റെ ഭാഗമായി നടക്കുന്ന ശ്രീമത് ഭാഗവത സപ്താഹങ്ങളില്‍ അവസാനത്തെ സപ്താഹം ആരംഭിച്ചു.ദേവസ്വം ഓഫീസര്‍ ജി.ശ്രീരാജ് ഭദ്രദീപം തെളിയിച്ചു.പെരിക മന ജയകൃ കൃഷ്ണന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. അടുത്ത ശനിയാഴ്ച ഭാഗവത സപ്താഹം സമാപിക്കും.

ADVERTISEMENT
error: Content is protected !!