നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ വൈശാഖ മാസാചരണത്തിന്റെ ഭാഗമായി നടക്കുന്ന ശ്രീമത് ഭാഗവത സപ്താഹങ്ങളില്‍ അവസാനത്തെ സപ്താഹം ആരംഭിച്ചു.ദേവസ്വം ഓഫീസര്‍ ജി.ശ്രീരാജ് ഭദ്രദീപം തെളിയിച്ചു.പെരിക മന ജയകൃ കൃഷ്ണന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. അടുത്ത ശനിയാഴ്ച ഭാഗവത സപ്താഹം സമാപിക്കും.



