25.6 C
Kunnamkulam
Wednesday, July 8, 2026
Home Obituary News ചിറക്കല്‍ പുലിക്കോട്ടില്‍ പരേതനായ മാത്യുവിന്റെ മകന്‍ ഉക്രുകുട്ടി(64) നിര്യാതനായി

ചിറക്കല്‍ പുലിക്കോട്ടില്‍ പരേതനായ മാത്യുവിന്റെ മകന്‍ ഉക്രുകുട്ടി(64) നിര്യാതനായി

കോഴിക്കോട് താമസമാക്കിയ കാട്ടകാമ്പാല്‍ ചിറക്കല്‍ പുലിക്കോട്ടില്‍ പരേതനായ മാത്യുവിന്റെ മകന്‍ ഉക്രുകുട്ടി നിര്യാതനായി . 64 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് കാട്ടകാമ്പാല്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി സെമിത്തേരിയില്‍ നടത്തും. ഷീലയാണ് ഭാര്യ. ജോമോന്‍, മിഷ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!