26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Punnayurkulam യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു

യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു

49

 

പുന്നയൂര്‍ക്കുളം പഞ്ചായത്ത് 6-ാം വാര്‍ഡ് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു.75 കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനത്തിന് ആവശ്യമായ നോട്ടുബുക്കുകള്‍ വിതരണം ചെയ്തത്. അന്‍സാര്‍ കോളേജില്‍ നടന്ന ചടങ്ങില്‍ പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസന്‍ തളികശ്ശേരി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ നദീറാ ഷെരീഫ്, ബ്ലോക്ക് മെമ്പര്‍ അബൂബക്കര്‍ കുന്നംകാട്ടയില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പി പി ബാബു, ആറാം വാര്‍ഡിലെ യുഡിഎഫ് പാര്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു .

ADVERTISEMENT
error: Content is protected !!