24.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kechery സി.ഐ. ടി. യു.സ്ഥാപക ദിനത്തോടനുബന്ധിച്ച്ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

സി.ഐ. ടി. യു.സ്ഥാപക ദിനത്തോടനുബന്ധിച്ച്ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

 

സി.ഐ. ടി. യു.സ്ഥാപക ദിനത്തോടനുബന്ധിച്ച്ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.ഇന്ത്യന്‍ തൊഴിലാളികളുടെ പ്രമുഖ സംഘടനയായ സിഐടിയു രൂപീകരിച്ചതിന്റെ 56-ാം സ്ഥാപക വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി
സി ഐ ടി യു മണലൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. മുല്ലശ്ശേരി ബ്ലോക്ക് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നടന്ന ശുചീകരണം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സിഐടിയു മണലൂര്‍ ഏരിയ സെക്രട്ടറി വി.ജി സുബ്രഹ്‌മണ്യന്‍ ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി. ഐ ചാക്കോ അധ്യക്ഷനായി .പി.ജി സുബിദാസ് , കെ. എസ് സദാനന്ദന്‍ , കെ എസ് പുഷ്പാകരന്‍,
പി.കെ പ്രസാദ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!