24.8 C
Kunnamkulam
Monday, September 14, 2026
Home Bureaus Perumpilavu എസ് എസ് എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

എസ് എസ് എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

83

എസ് എസ് എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സി പി ഐ എം കാട്ടകാമ്പാല്‍ കാഞ്ഞിരത്തിങ്കല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആദരിച്ചു. സി പി ഐ എം കാഞ്ഞിരത്തിങ്കല്‍ ബ്രാഞ്ച് സെക്രട്ടറി സ്റ്റാള്‍സണ്‍ സി എസ് മൊമ്മന്റോ നല്‍കി അനുമോദിച്ചു. ബ്രാഞ്ച് കമ്മറ്റിയംഗങ്ങളായ ഷാജന്‍ സി പി, ഗോപി കെ കെ, ശ്യാമള മണി, ഷെമീര്‍ കെ കെ, സൈജന്‍ സി സൈമണ്‍, അനുമോന്‍ സി തമ്പി, സിജോ പി ജെ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!